LSS SPECIAL COCHING 2016-17 GK – MARKS: 50
GLP SCHOOL CHERUKULAM
LSS SPECIAL
COCHING 2016-17 GK – MARKS: 50
QP- 1
I ( 1 to 43 each one marks)
1
കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി?
2
കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
3
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
4
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
5
കേരളത്തിന്റെ ഔദ്യോഗിക പഴം?
6
കേരളത്തിന്റെ ഔദ്യോഗിക മ ത്സ്യം?
7
കേരളത്തിന്റെ ഔദ്യോഗിക ഭാഷ?
8
കേരളത്തിന്റെ തെക്കറ്റത്തെ ജില്ല?
9
കേരളത്തിന്റെ ആദ്യത്ത വിദ്യഭ്യാസ മന്ത്രി
10
കേരളത്തിന്റെ വടക്കറ്റത്തെ ജില്ല?
11
ഇന്ത്യയുടെ പ്രസിഡൻറ് ആയി തെരഞ്ഞടുത്ത ആദ്യത്തെ കേരളീയൻ?
12
കേരളത്തിന്റെ ആദ്യത്ത ജല വൈദ്യുത പദ്ധതി?
13
കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞെത് ആര്?
14
കേരളത്തിന്റെ നെല്ലറ?
15
കേരളത്തിന്റെ തെക്കറ്റത്തെ താലൂക്ക്?
16
കേരളത്തിന്റെ വടക്കറ്റത്തെ
താലൂക്ക്?
17
കേരളത്തിന്റെ ആദ്യത്ത മലയാള പത്രം?
18
കേരള ഗാന്ധി എന്നറിയപ്പെടുന്ന കേരളിയൻ?
19
കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്?
20
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏത്?
21
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം??
22
കേരളത്തിന്റെ ആദ്യത്ത റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?
23
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
24
കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ ഏത്?
25
കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി?
26
ആദ്യത്തെ മലയാള നോവൽ?
27
തീരപ്രദേശം ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ഏതല്ലാം?
28
ബുക്കർ സമ്മാനം നേടിയ കേരളിയ വനിത ?
29
സുപ്രിം കോടതിയിൽ ജഡ്ജിയായ ആദ്യത്തെ മലയാളി വനിത?
30
റെയിൽവെ ഇല്ലാത്ത കേരളത്തിലെ ജില്ലകൾ ഏതല്ലാം?
31
കരിപ്പൂർ വിമാന താവളം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
32
മലയാള സർവ്വകലാശാല ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
33
കലാമണ്ഡലം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
34
വാഗൻ ട്രാജഡി സ്മാരകം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
35
കേരളത്തിലെ ആദ്യത്തെ കോളേജ് ഏത്?
36
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആര്?
37
കേരളത്തിലെ ആദ്യത്തെ മുസ്ലിം പള്ളി എവിടെ സ്ഥിതി ചെയ്യുന്നു?
38
നെടുമ്പാശ്ശേരി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
39
പൂന്താനം ഇല്ലം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
40
തേക്കടി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
41
സൈലൻറ് വാലി ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
42
കോവളം ബീച്ച്ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
43
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ട സാഹിത്യകാരൻ ആര്?
II - (44-50 ½ maks = 7 marks)
…………………………………………………………………………...…..ajeebmt@gmail.com
GLP SCHOOL CHERUKULAM
LSS SPECIAL
COCHING 2016-17 GK – MARKS: 50
QP- 2
1. സമുദ്രതീരം ഇല്ലാത്തതും കേരളത്തിലെ ജില്ലകളുമായി മാത്രം അതിര്ത്തി പങ്കിടുന്നതുമായ ഏക ജില്ല ഏത്?
2.കേരളത്തിലെ ആദ്യത്തെ തുറന്ന ജയില്‍ ഏത് ജില്ലയില്‍ ആണ്?
3. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല്‍ പാര്‍ക്ക് എവിടെയാണ്?
4.
? ഏത് ജില്ല വലിയ ഏറ്റവും ലെകേരളത്തി
5. കേരളത്തിലെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് പാര്‍ക്ക് എവിടെയാണ്?
6. സമ്പൂര്ണ്ണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം ഏത്?
7. കേരള ടൂറിസം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
8. മത്സ്യബന്ധനത്തിനും കശുവണ്ടി വ്യവസായത്തിനും പേരുകേട്ട ജില്ല:
9. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം ഏത്?
10. ഫിഷറീസ് കമ്മുണിറ്റി പ്രോജക്ട് എവിടെയാണ്?
11.ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഏത് പട്ടണത്തിലാണ്?
12. രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരം ഏത്
13. ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് ഏത്
14. ഹിരോഷിമ നാഗസാക്കി ഇവ ഏത് രാജ്യത്ത്
15. ഇന്ത്യയുടെ ദേശീയ ചിഹ്നം ഏത്?
16. ഇന്ത്യയുടെ ദേശീയ ഗീതം ഏത്?
17. ഇന്ത്യയുടെ ദേശീയ വൃക്ഷം ഏത്?
18. ഇന്ത്യയുടെ ദേശീയ ഫലം ഏത്?
19. ഇന്ത്യയുടെ ദേശീയ കളി ഏത്?
20. ഇന്ത്യയുടെ നാണയമാണ് ഏത്?
21. പഴയ ഡെൽഹി പണികഴിപ്പിച്ച മുഗൾ ഭരണാധികാരി ആര്
22. ഔദ്യോഗികമായി അംഗീകരിച്ച രൂപയുടെ
ചിഹ്നം ഏത്?
23. ലോക സഭയുടെ കാലവധി സാധാരണ വർഷമാണ്
24. ലോകസഭയുടെ അധ്യക്ഷൻ ആര്
25. കേരളത്തിന്റെ ദേശീയ ഉത്സവം?
26. കേരള സംസ്ഥാനത്തിന്റെ മൃഗം ഏത് ?
27. കേരള ത്തിന്റെ തലസ്ഥാനം ഏത് ?
28. ശബരിമലഏത് ജില്ലയിലാണ്
29. ദേശീയ അധ്യാപക ദിനം എന്നാണ് ?
30. ലോക അധ്യാപക ദിനം എന്നാണ?
31. ലോക ക്യാന്സര് ദിനം എന്നാണ?
32. ദേശീയ ശാസ്ത്ര ദിനം എന്നാണ് ?
33. ലോക വനിതാ ദിനം എന്നാണ?
34. ലോക വിഡ്ഢി ദിനം എന്നാണ് ?
35. ലോക ജനസംഖ്യാ ദിനം എന്നാണ്?
36. ദേശീയ ഹിന്ദി ദിനം എന്നാണ്
37. ലോക തപാല് ദിനം എന്നാണ് ?
38. ലോകകുരങ്ങു ദിനം എന്നാണ് ?
39. ഏറ്റവും വലിയ വന്കര ഏത് ?
40. ഏറ്റവും വലിയ മരുഭൂമി ഏത് ?
41. ഏറ്റവും വലിയ പൂവ് ഏത് ?
42. ഏറ്റവും വലിയ ഫലം ഏത് ?
43. ഏറ്റവും വലിയ ഗ്രഹം ഏത് ?
44. ഏറ്റവും വലിയ ദ്വീപ് ഏത് ?
45. ഏറ്റവും
വലിയ ഉപ ദ്വീപ് ഏത് ?
46. ഏറ്റവും വലിയ കൊടുമുടി ഏത് ?
47. ഏറ്റവും വലിയ സമൂദ്രം ഏത് ?
48. ഏറ്റവും വലിയ പര്വ്വതം ഏത് ?
49-ഗാന്‌ധിജിയുടെ മുഴുവൻ പേര് എന്ത്?
50-അറബി
കടലിന്റെ റാണി എന്നറിയപ്പെടുന്ന സ്ഥലം
ajeebmt@gmail.com
GLP SCHOOL CHERUKULAM
LSS SPECIAL
COCHING 2016-17 GK – MARKS: 50
Qustion Paper
No 3
- മനുഷ്യശരീരത്തിലെ ആകെ അസ്ഥികള്‍ :
- 👤 2. ഏറ്റവും വലിയ അസ്ഥി :
- 👤 3. ഏറ്റവും ചെറിയ അസ്ഥി
- 👤 4. ഏറ്റവും ഉറപ്പുള്ള അസ്ഥി :
- 👤 5. തലയോട്ടിയിലെ അസ്ഥികള്
- 👤 6. ഏറ്റവും വലിയ ഗ്രന്ഥി :
- 👤 7. ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം
- 👤 8. ശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ :
- 👤 9. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍ :
- 👤 10. ഏറ്റവും നീളം കൂടിയ കോശം :
- 👤 11. രക്തത്തിലെ പ്ലാസ്മയുടെ അളവ് :
- 👤 12. ഏറ്റവും വലിയ രക്തക്കുഴല്‍ :
- 👤 13. ഏറ്റവും കടുപ്പമേറിയ ഭാഗം :
- 👤 14. ഏറ്റവും വലിയ അവയവം : 👤
- 15. പ്രധാന ശുചീകരണാവയവം :
- 👤 16. മനുഷ്യ ഹൃദയത്തിലെ വാല് വുകള്‍
- 👤 17. ദഹനരസത്തില്‍ രാസാഗ്നികളൊന്നുമില്ലാത്ത ദഹനഗ്രന്ഥി :
- 👤 18. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി :
- 👤 19. പ്രായപൂര്ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്റെ അളവ്
- 👤 20. പ്രായപൂര്ത്തിയായ മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ് :
- 👤 21. രക്തത്തില്‍ നിന്ന് യൂറിയ നീക്കം ചെയ്യുന്ന മുഖ്യവിസര്ജനാവയവം :
- 👤 22. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം :
- 👤 23. മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം :
- 👤 24. മനുഷ്യശരീരം സൃഷ്ടിക്കുന്ന ഏറ്റവും ചെറിയ കോശങ്ങള്‍ :
- 👤 25. മനുഷ്യരക്തത്തിന്റെ pH മൂല്യം :
- 👤 26. കുട്ടി വളര്ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി
- 👤 27. ഗ്ലൂക്കോമ ബാധിക്കുന്ന അവയവം
- 👤 28. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം
- 👤 29. അമിത മദ്യപാനം മൂലം പ്രവര്ത്തന ക്ഷമമല്ലാതാകുന്ന അവയവം
: 👤
30. മനുഷ്യ ശരീരത്തിലെ ഏത് അവയവത്തെയാണ് സാര്സ് രോഗം ബാധിക്കുന്നത് :
👤
31. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ലോഹം
👤
32. മനുഷ്യശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം :
👤 33. ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം :
👤
34. ഹൃദയത്തെ ആവരണം ചെയ്യുന്ന ഇരട്ടസ്തരം
:
👤
35. അരുണരക്താണുക്കള്‍ രൂപം കൊള്ളുന്നത്
👤
36. അരുണരക്താണുക്കളുടെ ശരാശരി ആയുസ് :
👤 37. മനുഷ്യശരീരത്തിന്റെ ശരാശരി ഊഷ്മാവ് :
👤
38. രക്തത്തിലെ ഹീമോഗ്ലോബിന്‍ എന്ന വര്ണകത്തിന്റെ നിര്മാണഘടകം :
👤 39. വിവിധ രക്തഗ്രൂപ്പുകള്‍ :
👤
4O, ഏറ്റവും കൂടുതല്‍ ആളുകളില്‍ കാണുന്ന രകതഗ്രൂപ്പ്
👤
41. മനുഷ്യരക്തത്തിന്റെ ചുവപ്പ് നിറത്തിന് കാരണമായ വസ്തു :
👤 42. മനുഷ്യശരീരത്തിലെ 'Power House' എന്നറിയപ്പെടുന്നത് :
👤 43. നമ്മുടെ ആമാശയത്തില്‍
ഉല്‍പ്പാദിപ്പിക്കുന്ന ആസിഡ് :
👤
44. മനുഷ്യശരീരത്തില്‍ ആകെ എത്ര മൂലകങ്ങള്‍ കൊണ്ടാണ് നിര്മ്മിച്ചിട്ടുള്ളത് :
👤 45. നമ്മുടെ ശരീരത്തില്‍
എന്തിന്റെ അംശം കുറയുമ്പോഴാണ് വിളര്ച്ച ബാധിക്കുന്നത് :
👤 46. രക്തത്തില്‍ എത്ര ശതമാനം വെള്ളം അടങ്ങിയിരിക്കുന്നു :
👤
47. മനുഷ്യന് മരിച്ച് മറ്റു ശരീരഭാഗങ്ങളെല്ലാം മണ്ണായി ആയിരക്കണക്കിന് കൊല്ലങ്ങള്‍ കഴിഞ്ഞാലും കേടുകൂടാതെ സുരക്ഷിതമായിരിക്കുന്ന ശരീരഭാഗം
👤
48. നമ്മുടെ ശരീരത്തിന്റെ ഉള്ളിലെ പ്രധാനപ്പെട്ട ഒരു ഭാഗത്തിന്റെ പകുതിയിലേറെ മുറിച്ചു കളഞ്ഞാലും ഏതാനും മാസങ്ങള്‍ക്കുള്ളില്‍
അത് സ്വയം വളരുന്നു. അത്ഭുതകരമായ പുനര്ജനന ശേഷിയുള്ള ആ അവയവം : 👤
49. പ്രതിദിനം നമ്മുടെ വൃക്കകളില്‍ കൂടി കയറിയിറങ്ങുന്ന രക്തത്തിന്റെ അളവ് :
👤
50. നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള് അധിവസിക്കുന്നത് എവിടെ
-------------------drajeebathoof.blogspot.in-------------ajeebmt@gmail.com------------------------------------------------------------------
GLP SCHOOL CHERUKULAM
LSS SPECIAL
COCHING 2016-17 GK – MARKS: 50
Qustion Paper
No 4
Sno
|
Name of States
|
Name of Capital
|
Main Language
|
1
|
|
|
|
2
|
|
|
|
3
|
|
|
|
4
|
|
|
|
5
|
|
|
|
6
|
|
|
|
7
|
|
|
|
8
|
|
|
|
9
|
|
|
|
10
|
|
|
|
11
|
|
|
|
12
|
|
|
|
13
|
|
|
|
14
|
|
|
|
15
|
|
|
|
16
|
|
|
|
17
|
|
|
|
18
|
|
|
|
19
|
|
|
|
20-
|
|
|
|
21
|
|
|
|
22
|
|
|
|
23
|
|
|
|
24
|
|
|
|
25
|
|
|
|
26
|
|
|
|
27
|
|
|
|
28
|
|
|
|
29
|
|
|
|
Comments
Post a Comment