മലയാള തിളക്ക0
ഉത്തരം കണ്ടെത്താമോ? (വർക്ക് ഷീറ്റ് 2)
ഉത്തരം കണ്ടെത്താമോ?
1-മുട്ടിലുണ്ട് കുട്ടയിലില്ല
ജില്ലയിലുണ് ജിറാഫിലില്ല
2-സോപ്പിലുണ്ട് ചീപ്പിലില്ല
സപ്പിയിലുണ്ട് കുപ്പിയിലില്ല.
3-പാവയിലുണ്ട് പറയിലില്ല
ചെടിയിലുണ്ട് ചെത്തിയിലില്ല.
4-വടയിലുണ്ട് കടയിലില്ല
കള്ളിയിലുണ്ട് കള്ളനിലില്ല.
5-പൂവിലുണ്ട് കാവിലില്ല
കമ്പിയിലുണ്ട് വമ്പനിലില്ല
Comments
Post a Comment