drajeebathoof .blogspot.com
Posts
Showing posts from March, 2017
- Get link
- X
- Other Apps
അറബി ഭാഷാ പഠനം , അറബി സാഹിത്യം , അറബിക് പൊതു വിജ്ഞാനം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് അറബി ക്ലബ്ബുകൾ സകൂളുക ളിൽ പ്രവർത്തിക്കുന്നത് . ഓരോ മാസങ്ങളിലും ഓരോ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത് . ഒരു വർഷം പത്ത് പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് പ്ലാനിങ്ങ് . ജൂൺ മാസത്തിൽ അറബിക് അസംബ്ലി നടത്തി കയും ക്ലബ് ഉത്ഘാടനവും , സംസ്ഥാന വ്യാപകമായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ സ്കൂൾ തല വിജയികൾക്ക് അസംബ്ലിയിൽ വെച്ച് സമ്മാനദാനം നടത്തും . ജൂലായ് മാസത്തിൽ റംസാൻ ക്വിസ്സ് നടത്തും . ആഗസ്ത് മാസത്തിൽ സർഗസംഗമവുംമത്സരങ്ങളും നടത്തും സെപ്തംബർ മാസത്തിൽ പഞ്ചായത്ത് , സബ് ജില്ല കലാമേളകൾക്ക് വേണ്ടിയുള്ള ഒമ്പത് ഇന മത്സരങ്ങളുടെ സ്കൂൾ തല മത്സരവും സെലക്ഷനും നടത്തും . ഒക്ടോബർ മാസത്തിൽ മാഗസിൻ പ്രസിദ്ധീകരിക്കും ആഗസത് മാസത്തിൽ നടത്തിയ സർഗ്ഗ സംഗമത്തിലെ മികച്ച സൃഷ്ടികളാവും മാസികയിലൂടെ വെളിച്ചം കാണുക . നവംമ്പർമാസത്തിൽ ആസ്വാദന സംഗമം സൃഷ്ടിക്കും പ്രാജക്ടറിന്റെ സഹായത്തോടെ തിരഞ്ഞെടുത്ത അന്താരാഷ് ട്ര നിലവാരമുള്ള അഞ്ചു കുട്ടികഥകളും കവിതകളും