തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക്
GLPS
CHERUKULAM
PO ELANKOOR MANJERI (SUB-DIST)
-----------------------------------------------------------------------------------------------
ബഹുമാനപ്പെട്ട തൃക്കലങ്ങോട്
ഗ്രാമ
പഞ്ചായത്ത്
സെക്രട്ടറിക്ക്
പ്രസിഡണ്ടിന്
ജി.എൽ
.പി
സ്കൂൾ
PTA/SMC കമ്മിറ്റി ബോധിപ്പിക്കുന്നത്
സർ,
ചെറുകുളം ജി.എൽ.പി.
സ്കൂളിന്റെ
അടിസ്ഥാന
പ്രശ്നങ്ങൾ
പരിഹരിക്കുന്നതിൽ
താങ്കളും
ബോർഡും
നടത്തിയ
പ്രവർത്തനങ്ങൾക്ക്
നന്ദി
പ്രകാശിപ്പിക്കുന്നു
1954ൽ ആരംഭിച്ച ഈ സ്കൂളിന്റെ
ഓടിട്ട
കെട്ടിട്ടം
(അഞ്ച്
ക്ലാസ്
മുറികളോട്
കൂടിയത്)
കാലപ്പഴക്കം
മൂലം
പട്ടികകൾ
ദ്രവിച്ച്
ഓടുകൾ
താഴെ
വീഴാൻ
കണ്ട്
അപകടാവസ്ഥയിലാണ്.
മറ്റു
സൗകര്യങ്ങൾ
ഇല്ലാത്തത്
കൊണ്ടാണ്
പ്രസ്തുത
കെട്ടിടത്തിൽ
ക്ലാസ്
തുടരുന്നത്.
അപകടാവസ്ഥയിയിലുള്ള ഈ സഹചര്യം കുട്ടികൾക്ക്
ദോഷം
ചെയ്യുമെന്നതിനാൽ
പ്രസ്തുത
കെട്ടിടത്തിന്റെ
പട്ടികകൾ
10mm കമ്പികളുപയോഗിച്ച് ബലപ്പെടുത്തുന്നതിനും തൊട്ടടുത്ത
രണ്ട്
ക്ലാസ്
മുറികളോട്
കൂടിയ
കെട്ടിടത്തിന്റെ
മുകൾ
ഭാഗം
സിമെന്റ്
നിരത്തുന്നതിനും
വേണ്ട
നടപടികൾ
എത്രയും
വേഗം
ചെയ്തുതരണമെന്ന്
ഇതിനാൽ
അപേക്ഷിക്കുന്നു.
പി.ടി.എ.പ്രസിഡണ്ട് SMC ചെയർമാൻ ഹെഡ്മാസ്റ്റർ
അബ്ദുൽ മജീദ് ഇ.പി. ഉസ്മാൻ പി. ഇബ്രാഹീം കുട്ടി
GLPS
CHERUKULAM
PO ELANKOOR MANJERI (SUB-DIST)
-----------------------------------------------------------------------------------------------
ബഹുമാനപ്പെട്ട എളങ്കൂർ
വില്ലേജ്
ഓഫീസർക്ക്
ചെറുകുളം
ജി.എൽ.പി
സ്കൂൾ
ഹെഡ്മാസ്റ്റർ
സമർപ്പിക്കുന്ന
അപേക്ഷ:
വിഷയം: കാലവർഷ കെടുതികൾ സംബന്ധിച്ച്
കഴിഞ്ഞ മാസത്തിൽ ഉണ്ടായ പേമാരി കാരണം ചെറുകുളം ജി.എൽ.പി സ്കൂളിന്റെ ചുറ്റുമതിൽ ഏകദേശം അഞ്ച് മീറ്റർ നീളത്തിൽ പൊളിഞ്ഞ് വീഴുകയും 45 മീറ്റർ നീളത്തിൽ ചരിവ് സംഭവിച്ച് മറിഞ്ഞു വീഴാൻ പാകത്തിലാവുകയും ചെയ്തിട്ടുണ്ട്.
കൊച്ചു കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി പ്രസ്തുത മതിൽ പുനർനിർമ്മിച്ച് നൽകാൻ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് ഇതിനാൽ വിനീതമായി അപേക്ഷിക്കുന്നു. ഇതിനായി മൂന്ന് ലക്ഷം രൂപയിൽ കുറയാത്ത സംഖ്യ ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്ന്
വിശ്വസ്തയോടെ
ഹെഡ്മാസ്റ്റർ
Cherukulam
30/08/2018
Comments
Post a Comment