Dr.MUHAMMED SALEEM MT
ജി.എൽ.പി.എസ്
ചെറുകുളം
വായനാദിന _
ക്വിസ് മത്സരം
1 . ആദ്യത്തെ മലയാള നിഘണ്ടു രചയിതാവ് ആര്?
2 . മഹാഭാരതം രചിച്ചത് ആര്?
3 . ലോക പുസ്തക ദിനം എന്ന്?
4 . ആരുടെ ഓർമ്മക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത്?
5. മലയാള ഭാഷയുടെ പിതാവ് ആര്?
6 .മലയാള സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
7. മാവേലി നാടു വാണിടും കാലം -ആരുടെ വരികളാണ്?
8. കാക്കേ കാക്കേ കൂടെവിടെ
.... ആരുടെ വരികളാണ്?
9. ഭീമനെ നായകനാക്കി
എം.ടി. വാസുദേവൻ നായർ രചിച്ച കൃതി ഏത്?
10. മഹാകാവ്യം എഴുതാതെ മഹാകവിയായത് ആര്?
11 വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം
ആരുടെ വരികളാണ്?
12.
"നീ വായിക്കുക " എന്ന് ആദ്യമായി അവതരിപ്പിച്ച വേദഗ്രന്ഥം ഏത്?
13 . മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി….. എന്നു തുടങ്ങുന്ന പ്രസിദ്ധ ചലച്ചിത്ര ഗാന രചയിതാവ് ആര്?
14 .പി.എൻ പണിക്കരുടെ ഓർമ്മക്കും ആദരവിനുമായി ഇന്ത്യ ഗവർമെന്റ് അദ്ദേഹത്തിന്റെ പേരിൽ അഞ്ചു രൂപയുടെ സ്റ്റാമ്പ് ഇറക്കിയ വർഷം?
15. ജ്ഞാനപ്പാന
എന്ന കൃതി ആരുടേതാണ്?
-----------------------------------------------------------------------------------------------------------
ഉത്തരങ്ങൾ ലഭിക്കേണ്ട അവസാന തിയ്യതി 23/ 06/2017 (വെള്ളി)
Comments
Post a Comment