Posts

Showing posts from June, 2017

VAYANA DAY QUIZ Dr.Muhammed Saleem GLPS CHERUKULAM

മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം? -സംക്ഷേപ വേദാര്‍ത്ഥം(1772) മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം? -വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.) മലയാളത്തിലെ ആദ്യ നിഘണ്ടു? -ഡിക്ഷ്ണേറിയം മലബാറിക്കം(1746) മലയാളത്തിലെ ആദ്യ സാഹിത്യമാസിക? -വിദ്യാവിലാസിനി(1881) മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക? -മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക? -കവന കൌമുദി മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക? -ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള) മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? -രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?  -മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍) മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? -വിദ്യാസംഗ്രഹം(1864-സിഎംഎസ്  കോളേജ്,കോട്ടയം) മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു? -ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള) മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല? -തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍) പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?

ബഷീർദിനം ------ GLPS CHERUKULAM

Image
ബഷീർദിനം     ------  GLPS CHERUKULAM ------------------------------------------------------------------------------ ജനനം 1908 ജനുവരി 21 തലയോലപ്പറമ്പ് , വൈക്കം മരണം     1994 ജൂലൈ 5 ( പ്രായം  86) ബേപ്പൂർ , കോഴിക്കോട് തൂലികാനാമം        ബേപ്പൂർ സുൽത്താൻപിതാവ് കായി അബ്ദുറഹ്‌മാൻ , മാതാവ് കുഞ്ഞാത്തുമ്മ .   പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും പ്രേമലേഖനം ( നോവൽ ) (1943) ബാല്യകാലസഖി ( നോവൽ ) (1944) ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് (1951) ആനവാരിയും പൊൻകുരിശും ( നോവൽ ) (1953) പാത്തുമ്മയുടെ ആട് ( നോവൽ ) (1959) മതിലുകൾ ( നോവൽ ; 1989- ൽ അടൂർ ഗോപാലകൃഷ്ണൻ മതിലുകൾ എന്ന പേരിൽ സിനിമയാക്കി ) (1965) ഭൂമിയുടെ അവകാശികൾ ( ചെറുകഥകൾ ) (1977) ശബ്ദങ്ങൾ ( നോവൽ ) (1947) അനുരാഗത്തിൻറെ ദിനങ്ങൾ ( ഡയറി ; “ കാമുകൻറെ ഡയറി ” എന്ന കൃതി പേരുമാറ്റിയത് ) (1983) സ്ഥലത്തെ പ്രധാന ദിവ്യൻ ( നോവൽ ) (1953) വിശ്വവിഖ്യാതമായ മൂക്ക് ( ചെറുകഥകൾ )(1954) ഭാർഗ്ഗവീനിലയം (1985) ( സിനിമയുടെ തിരക്കഥ ; “ നീലവെളിച്ചം ”

GLPS CHERUKULAM QURAN QUIZ -17-18 DR.MS

                                        QURAN QUIZ 1. കുർആനിൽ ആദ്യം അവതരിച്ച അധ്യായം ഏത് ? 2.  കുർആനിലെ ആദ്യത്തെ അധ്യായം ഏത് ? 3. കുർആനിൽ പേര് പറയപ്പെട്ട സഹാബി ആര് ? 4. കുർആനിൽ   പേര് പറയപ്പെട്ട ഏക വനിത ? 5.  എല്ലാ ആയത്തിലും അല്ലാഹു . എന്ന പദം വന്ന അധ്യായം ഏത് ? 6 . അറബി ഭാഷയിൽ എത്ര അക്ഷരം ഉണ്ട് ? 7. അന്താരാഷ്ട്ര അറബി ദിനം എന്ന് ? 8. സാഹിത്യത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ അറബി സാഹിത്യകാരൻ ആര് ? 9. ഖത്തർ എന്ന രാജ്യത്തിന്റെ തലസ്ഥാനം എവിടെ ? 10. തകഴിയുടെ ചെമ്മീൻ അറബിയിലേക്ക്   വിവർത്തനം ചെയ്തത് ആര് .? 11 ബൈത്തുൽ മുദ്ദസ് ഏത് രാജ്യത്ത് സ്ഥിതി ചെയ്യുന്നു ? 12. നോബൽ സമ്മാനം നേടിയ ആദ്യത്തെ അറബ് വംശ സ്ത്രീ ഏത് ? 13. ആദ്യത്തെ ഹദീസ് ഗ്രന്ഥം ? 14. ഫാഅ ( ف ) എന്ന അക്ഷരം വരാത്ത കർആൻ അധ്യായം ? 15. ഹിജ് ‌ റ വേളയിൽ നബി ( സ ) ഉപയോഗിച്ച ഒട്ടകത്തിന്റെ പേര് ? LAST DATE 13/6/17

Dr.MUHAMMED SALEEM MT

Image
ജി . എൽ . പി . എസ്   ചെറുകുളം വായനാദിന _  ക്വിസ് മത്സരം 1  . ആദ്യത്തെ മലയാള നിഘണ്ടു രചയിതാവ് ആര് ? 2 .    മഹാഭാരതം രചിച്ചത് ആര് ? 3 .   ലോക പുസ്തക ദിനം എന്ന് ? 4  . ആരുടെ ഓർമ്മക്കായിട്ടാണ് വായനാ ദിനം ആചരിക്കുന്നത് ? 5.   മലയാള ഭാഷയുടെ പിതാവ് ആര് ? 6 . മലയാള സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ? 7. മാവേലി നാടു വാണിടും കാലം - ആരുടെ വരികളാണ് ? 8. കാക്കേ കാക്കേ കൂടെവിടെ   .... ആരുടെ വരികളാണ് ? 9. ഭീമനെ നായകനാക്കി   എം . ടി . വാസുദേവൻ നായർ രചിച്ച കൃതി ഏത് ? 10. മഹാകാവ്യം എഴുതാതെ മഹാകവിയായത് ആര് ? 11 വെളിച്ചം ദു : ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം   ആരുടെ വരികളാണ് ? 12. " നീ വായിക്കുക " എന്ന് ആദ്യമായി അവതരിപ്പിച്ച വേദഗ്രന്ഥം ഏത് ? 13 .   മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി …..   എന്നു തുടങ്ങുന്ന പ്രസിദ്ധ ചലച്ചിത്ര ഗാന രചയിതാവ് ആര് ? 14 . പി . എൻ പണിക്കരുടെ ഓർമ്മക്കും ആദരവിനുമായി ഇന്ത്യ ഗവർമെന്റ് അദ്ദേഹത്തിന്റെ പേരിൽ അഞ്ചു രൂപയുടെ സ്റ്റാമ്പ് ഇറക്കിയ വർഷം ? 15. ജ്ഞാനപ്പാന   എന്ന കൃതി ആ